അരുവാപ്പുലം ഗവണ്മെന്റ് എൽ. പി സ്കൂളിലേക്കുള്ള പൊതുവഴി കയ്യേറിയുള്ള
സ്വകാര്യ വ്യക്തിയുടെ ഫ്ലാറ്റ് നിർമാണ സ്ഥലത്ത് ബിജെപി അരുവാപ്പുലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനധികൃത നിർമാണ പ്രവർത്തനം തടഞ്ഞു.ബി ജെ പി ഇവിടെ കൊടി കുത്തി .
ബിജെപി അരുവാപ്പുലം പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് പ്രമോദ് കുമാർ വടക്കേടത്തു.
യുവമോർച്ച മണ്ഡലം പ്രസിഡന്റ് പ്രസി കൊക്കാത്തോട് എസ്. സി മോർച്ച മണ്ഡലം പ്രസിഡന്റ്
ഉദയകുമാർ. ബിജെപി അരുവാപ്പുലം പഞ്ചായത്ത് ജനറൽ സെക്രട്ടറി സുജീഷ് സുശീലൻ,
ഹരി, സുധി തുടങ്ങിയവർ പങ്കെടുത്തു.