കോന്നി തണ്ണിതോട് റൂട്ടില്‍ ഞള്ളൂരില്‍ സ്വകാര്യ ബസ്സും ജീപ്പും തമ്മില്‍ കൂട്ടി ഇടിച്ചു . ഞള്ളൂര്‍ ഭാഗത്ത് വെച്ചാണ് ഇരു വാഹനവും തമ്മില്‍ ഇടിച്ചത് .അളപായം ഇല്ല . ഈ റോഡില്‍ സ്ഥിരം അപകടം ഉണ്ടാകുന്നുണ്ട് . റോഡ് സുരക്ഷാ മാര്‍ഗ്ഗ നിര്‍ദേശം കര്‍ശനമായി പാലിക്കേണ്ട റോഡ് ആണ് . കയറ്റവും വലിയ വളവുകളും ഉള്ള റോഡ് ആണ് . അടവി കുട്ട വഞ്ചി സവാരിയ്ക്ക് വേണ്ടി ദിനവും നൂറുകണക്കിന് ആളുകള്‍ വാഹനത്തില്‍ ഇതുവഴിയാണ് പോകുന്നത് . പോലീസ് സുരക്ഷാ മുന്‍ കരുതലുകള്‍ സ്വീകരിക്കണം