Input your search keywords and press Enter.

കോന്നി അരുവാപ്പുലത്ത് നിന്നും കാണാതായ വീട്ടമ്മയെ കണ്ടെത്തി

 

കോന്നി അരുവാപ്പുലം നിന്നും ഇന്നലെ മുതല്‍ കാണാതായ വീട്ടമ്മയെ കണ്ടെത്തി . അരുവാപ്പുലം മ്ലാംതടത്തിലെ ബന്ധു വീട്ടില്‍ നിന്നും കണ്ടെത്തിയതായി മകന്‍ സുമേഷ് അറിയിച്ചു .

കോന്നി അരുവാപ്പുലം വലിയ പുരയിടത്തില്‍ വീട്ടില്‍ സുലോചന (63)നെയാണ് ഇന്നലെ മുതല്‍ കാണ്‍മാനില്ല എന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത് . ചികിത്സയില്‍ ഉള്ള സഹോദരനെ കാണുവാന്‍ വേണ്ടി പത്തനംതിട്ട  ആശുപത്രിയില്‍ പോയിരുന്നു . കണ്ടു മടങ്ങിയ ശേഷം വീട്ടില്‍ എത്തിയില്ല .മക്കളുടെ പരാതിയില്‍ കോന്നി പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചിരുന്നു .

error: Content is protected !!