Input your search keywords and press Enter.

കേരള മീഡിയ അക്കാദമി: വീഡിയോ എഡിറ്റിംഗ് പരീക്ഷാഫലം പ്രഖ്യാപിച്ചു

 

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ 2021 ബാച്ച് വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് (തിരുവനന്തപുരം) കോഴ്സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ആഷിക് ബെഞ്ചമിന്‍ ഒന്നാം റാങ്കിനും ആര്‍.ശ്യാം, എസ്.അദിന്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും റാങ്കിനും അര്‍ഹരായി.

error: Content is protected !!