Input your search keywords and press Enter.

കോന്നി ആസ്ഥാനമായി ഭാരതീയം ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനമാരംഭിച്ചു

 

കോന്നി ആസ്ഥാനമായി ഭാരതീയം ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനമാരംഭിച്ചു . സമൂഹത്തിൻെറ കരുതലും കൈത്താങ്ങും ആവശ്യമുള്ളവരെ  സഹായിക്കുകയാണ് ലക്‌ഷ്യം . വീട്, ഭൂമി, വൈദ്യസഹായം, വിദ്യാഭ്യാസം, വിവാഹ ധനസഹായം തുടങ്ങി സമൂഹത്തിലെ പിന്നോക്കാവസ്ഥയിൽ നിൽക്കുന്നവരെ കണ്ടെത്തി, അർഹതയുള്ളവരെ ഉദ്ദരിക്കുന്നതിനുവേണ്ടി രൂപം കൊണ്ടതാണ് ഭാരതീയം ചാരിറ്റബിൾ ട്രസ്റ്റ് എന്ന് ഭാരവാഹികള്‍ അറിയിച്ചു . സമൂഹത്തിൻെറ നന്മക്കും, ഉന്നതിക്കും വേണ്ടി സംഘടന രജിസ്ടര്‍ ചെയ്തു പ്രവര്‍ത്തനം ആരംഭിച്ചു

ഭാരവാഹികള്‍

അഡ്വ കെ എന്‍ സത്യാനന്ദ പണിക്കർ (ചെയർമാൻ) കെ. സരോജ് കുമാർ (വൈസ് ചെയർമാൻ) പി .ഡി. പത്മകുമാർ( സെക്രട്ടറി) , പ്രഹ്ളാദൻ കോന്നി (അസി: സെക്രട്ടറി), ബാബു വെമ്മേലി (ഖജാൻജി )ട്രസ്റ്റ് കമ്മറ്റി അംഗങ്ങളായി . കെ. സുനിൽ കുമാർ, എം.ആർ. ശ്രീകുമാർ, എസ്.കെ. ഉണ്ണി വൈദ്യർ, കെ.ആർ. സലീല നാഥ്, എ.ജി. ഉണ്ണികൃഷ്ണൻ, കെ.പി. മനോജ് എന്നിവരെ തെരഞ്ഞെടുത്തു .
ഈ കൂട്ടായ്മയിലേക്ക്, ഭാരതീയം ചാരിറ്റബിൾ ട്രസ്റ്റിലേക്ക് ഏവരെയും സാദരം ക്ഷണിച്ചു കൊള്ളുന്നതായി ഭാരവാഹികള്‍ അറിയിച്ചു . Contact : 9447117600, 94471 86122

error: Content is protected !!