Input your search keywords and press Enter.

ഓണം ബമ്പർ ഫലം പ്രഖ്യാപിച്ചു. TJ 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം

ഓണം ബമ്പർ ഫലം പ്രഖ്യാപിച്ചു. TJ 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 25 കോടി രൂപയാണ് ഒന്നാം സമ്മാനം.  ആറ്റിങ്ങൽ ഭഗവതി ഏജൻസി വിറ്റ ലോട്ടറിക്കാണ് ഒന്നാം സമ്മാനം. നികുതി കിഴിച്ച് ബാക്കി 15.5 കോടി രൂപയാണ് വിജയിക്ക് ലഭിക്കുക. രണ്ടാം സമ്മാനം 5 കോടി രൂപയാണ്. മൂന്നാം സമ്മാനം ഒരു കോടു രൂപയുമാണ്.രണ്ടാം സമ്മാനം : TG 270912

മൂന്നാം സമ്മാനം :TA 292922
TB 479040
TC 204579
TD 545669
TE 115479
TG 571986

TA 292922
TB 479040
TC 204579
TD 545669
TE 115479
TG 571986
TH 562506
TJ 384189
TK 395507
TL 555868

error: Content is protected !!