Input your search keywords and press Enter.

എൽ ഡി എഫ് നേതൃത്വത്തിൽ കോന്നിയിൽ ആഹ്‌ളാദ പ്രകടനം നടത്തി

 

കോന്നി മെഡിക്കൽ കോളേജിനു ദേശിയ മെഡിക്കൽ കമ്മീഷൻ അംഗീകാരം ലഭിച്ചതിൽ എൽ ഡി എഫ് സർക്കാരിനും അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യ്ക്കും അഭിവാദ്യങ്ങൾ അർപ്പിച്ചു എൽ ഡി എഫ് നേതൃത്വത്തിൽ കോന്നിയിൽ ആഹ്‌ളാദ പ്രകടനം നടത്തി .

error: Content is protected !!