Input your search keywords and press Enter.

തണ്ണിത്തോട് മൂഴി- കരിമാന്‍തോട് ഗതാഗത നിയന്ത്രണം

 

തണ്ണിത്തോട് മൂഴി- കരിമാന്‍തോട് റോഡിലെ ടാറിംഗ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ (സെപ്റ്റംബര്‍ 30), മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ ഭാഗത്തു കൂടിയുളള ഗതാഗതം പൂര്‍ണമായും നിയന്ത്രിച്ചതായി പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് (നിരത്ത് ഉപവിഭാഗം) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!