Input your search keywords and press Enter.

ലഹരിവിരുദ്ധ ബോധവൽക്കരണക്ലാസ്സ് നടത്തി

മലയാലപ്പുഴ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ യോദ്ധാവ് ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി മുസ്‌ലിയാർ ആർട്സ് കോളേജിൽ ലഹരി വിരുദ്ധ ക്ലാസ്സ് നടത്തി.മലയാലപ്പുഴ പോലീസ് ഇൻസ്‌പെക്ടർ വിജയൻ ഉൽഘാടനം ചെയ്തു.

ഫാദർ ജിത്തു തോമസ് അധ്യക്ഷത വഹിച്ചു, വൈസ് പ്രിൻസിപ്പൽ ഡോ.അഞ്ജു എലിസബത് സ്വാഗതം പറഞ്ഞു. എക്സൈസ് പ്രിവന്റീവ് ഓഫീസർ ബിനു വര്ഗീസ് ക്ലാസ് എടുത്തു. പ്രിൻസിപ്പൽ ഡോ. വിൽ‌സൺ കോശി, ജനമൈത്രി ബീറ്റ് ഓഫീസർ മനോജ്‌ സി കെ അരുൺ രാജ്, എസ് സി പി ഓ പ്രസാദ്, സി പി ഓ സുഭാഷ് എന്നിവർ ആശംസകൾ നേർന്നു.

error: Content is protected !!