Input your search keywords and press Enter.

കാണ്മാനില്ല – പാലക്കാട്

കാണാതായ മണികണ്ഠന്‍

പാലക്കാട്: ഷോളയൂര്‍ ശിരുവാണി എസ്‌റ്റേറ്റില്‍ മുനിയാണ്ടിയുടെ മകന്‍ മണികണ്ഠനെ ജൂലൈ 27 മുതല്‍ കാണ്മാനില്ല. പ്രായം 52 വയസ്. 165 സെ.മീ ഉയരമുണ്ട്. ഇരുനിറം. തമിഴ്, മലയാളം ഭാഷകള്‍ സംസാരിക്കും. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഷോളയൂര്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് സബ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.

error: Content is protected !!