Input your search keywords and press Enter.

കോന്നി പോസ്റ്റ്‌ ഓഫീസില്‍ നിന്നും നോര്‍വേയ്ക്ക് അയച്ച ഉപ്പേരി എലി കരണ്ടു

 

കോന്നി പോസ്റ്റ്‌ ഓഫീസില്‍ നിന്നും നോര്‍വേയ്ക്ക് അയച്ച ഏത്തയ്ക്കാ ഉപ്പേരി എലി കരണ്ടു എന്ന് പരാതി .ചീഫ് പോസ്റ്റ്‌ മാസ്റ്റര്‍ ജനറല്‍ക്കു പരാതി നല്‍കി . 31/01/2023 ല്‍ ഒരു കിലോ ഏത്തയ്ക്കാ ഉപ്പേരികോന്നി പോസ്റ്റ്‌ ഓഫീസില്‍ നിന്നും നോര്‍വേയ്ക്ക് ബുക്ക്‌ ചെയ്തത് . 2678രൂപ 60പൈസ കോന്നി പോസ്റ്റ്‌ ഓഫീസില്‍ അടച്ചു . പാര്‍സല്‍ 15/02/2023 ല്‍ ലഭിച്ചപ്പോള്‍ എലി കരണ്ട രീതിയില്‍ ആണ് ലഭിച്ചത് . അയച്ച ആളിനും കിട്ടിയ ആളിനും ഈ ഏത്തയ്ക്ക മൂലം വലിയ നഷ്ടം ആണ് ഉണ്ടായത് എന്ന് പരാതി . കോന്നി നിവാസി രവീന്ദ്രൻ പിള്ള പുളിയ്ക്ക മണ്ണില്‍ പോസ്റ്റ്‌ മാസ്റ്റര്‍ ജനറലിന് പരാതി കൊടുത്തു .

error: Content is protected !!