അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുക്രൈന്‍ സന്ദര്‍ശിച്ചു. യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലെന്‍സ്‌കിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.റഷ്യ-യുക്രെൻ യുദ്ധ ആരംഭിച്ചതിനുശേഷം ആദ്യമായിട്ടാണ് യു.എസ് പ്രസിഡന്റ് യുക്രൈന്‍ സന്ദർശിക്കുന്നത്. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷകത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ബൈഡന്‍റെ അപ്രതീക്ഷിത സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. റഷ്യയ്ക്ക് എതിരെ ശക്തമായ സൈനിക നടപടികള്‍ ആരംഭിക്കും എന്ന സൂചന ഉണ്ട് . ഏതെങ്കിലും വിധത്തില്‍ റഷ്യയേ ആക്രമിച്ചാല്‍ സ്ഥിതി വളരെ ഗുരുതരം എന്ന് റഷ്യ നേരത്തെ പറഞ്ഞു . അത് വലിയൊരു യുദ്ധത്തിലെ എത്തിച്ചേരൂ . ഏതെങ്കിലും രാജ്യത്ത് നിന്ന് ആക്രമണം ഉണ്ടായാല്‍ റഷ്യ” അവസാന “ആയുധം പ്രയോഗിക്കും എന്നാണ് മുന്നറിയിപ്പ്.സോവിയറ്റ് യൂണിയന്‍ തകര്‍ന്നത് പോലെ റഷ്യയ്ക്കും മേലെ കാര്‍മേഘം