മികച്ച നടനുള്ള 95ആം ഓസ്‌കര്‍ പുരസ്‌കാരം ബ്രെണ്ടൻ ഫേസറിന്. ദ വെയ്‌ല്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്‌കാരം. 90കളില്‍ തിളങ്ങിനിന്ന ബ്രെണ്ടൻ ഫേസര്‍ ദ വെയ്‌ലിലൂടെ തിരിച്ചുവരവ് ഗംഭീരമാക്കുകയായിരുന്നു. മിഷെൽ യോ ആണ് മികച്ച നടി. മികച്ച നടിയാകുന്ന ആദ്യ ഏഷ്യൻ വംശജയാണ് മിഷേൽ യോ. എവരിത്തിങ് എവരിവേർ ഓൾ അറ്റ് വൺസാണ് മികച്ച സിനിമ.
14 വർഷത്തിന് ശേഷം ഓസ്‌കർ പുരസ്‌കാരം ഇന്ത്യയിലെത്തി. ആർആർആറിലെ ‘നാട്ടു നാട്ടു’ മികച്ച ഗാനമായി. ലോസ് ആഞ്ചലസിലെ ഡോൾബി തിയറ്ററിൽ സംഗീത സംവിധായകൻ എം എം കീരവാണി പുരസ്‌കാരം ഏറ്റുവാങ്ങി. ദ എലിഫെന്റ് വിസ്‌പറേഴ്‌സ് മികച്ച ഷോർട്ട് ഡോക്യുമെന്‍ററിയായി.
എവരിത്തിങ് എവരിവേർ ഓൾ അറ്റ് വൺസ് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി. കി ഹൂയ് ക്വിവാന്‍ ആണ് മികച്ച സഹനടന്‍. എവരിതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ് എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്‌കാരം. ഇതേ സിനിമയിലെ അഭിനയത്തിന് ജാമി ലീ കേര്‍ട്ടിസ് മികച്ച സഹനടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.
ഓസ്‌കറിൽ ഇന്ത്യക്ക് രണ്ട് പുരസ്‌കാരങ്ങൾ. മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ദി എലിഫൻ്റ് വിസ്പറേഴ്സ് എന്ന ചിത്രത്തിന് പിന്നാലെ ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിലൂടെയാണ് ഓസ്‌കാർ വേദിയിൽ ഇന്ത്യ അഭിമാനമുയർത്തിയിരിക്കുന്നത്. ഒർജിനൽ സോംഗ് വിഭാഗത്തിലാണ് ആർആർആർ പുരസ്‌കാരം നേടിയിരിക്കുന്നത്. എം എം കീരവാണിയാണ് പാട്ടിൻ്റെ സംഗീത സംവിധായകൻ. ചന്ദ്രബോസ് ആണ് വരികള്‍ എഴുതിയത്. കാലഭൈരവ, രാഹുൽ സിപ്ലിഗുഞ്ജ് എന്നിവർ ചേർന്നാണ് ‘നാട്ടു നാട്ടു’ ആലപിച്ചത്.
ഊട്ടി സ്വദേശിനിയായ കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത ദി എലിഫൻ്റ് വിസ്പറേഴ്സ് എന്ന ചിത്രത്തിലൂടെയാണ് ഇന്ത്യ ഓസ്കർവേദിയിൽ ആദ്യം അഭിമാനമുയർത്തിയത്. മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം വിഭാഗത്തിലാണ് 41 മിനിട്ട് ദൈർഘ്യമുള്ള ചിത്രം പുരസ്കാരം നേടിയത്.
ഊട്ടി സ്വദേശിനിയായ കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത ദി എലിഫൻ്റ് വിസ്പറേഴ്സ് എന്ന ചിത്രത്തിലൂടെയാണ് ഇന്ത്യ ഓസ്കർവേദിയിൽ ആദ്യം അഭിമാനമുയർത്തിയത്. മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം വിഭാഗത്തിലാണ് 41 മിനിട്ട് ദൈർഘ്യമുള്ള ചിത്രം പുരസ്കാരം നേടിയത്
S.No
Category
Winner
1.
Best Picture
Everything Everywhere All At Once
2.
Actor In A Leading Role
Brendan Fraser
(The Whale)
3.
Actress In A Leading Role
Michelle Yeoh
(Everything Everywhere All At Once)
4
Actor In A Supporting Role
Ke Huy Quan
(Everything Everywhere All at Once)
5.
Actress In A Supporting Role
Jamie Lee Curtis
(Everything Everywhere All at Once)
6.
Animated Feature Film
Guillermo del Toro’s Pinocchio
7.
Cinematography
All Quiet On The Western Front
(James Friend)
8.
Costume Design
Black Panther: Wakanda Forever
(Ruth Carter)
9.
Directing
Everything Everywhere All At Once
(Daniel Kwan and Daniel Scheinert)
10.
Documentary (Feature)
Navalny
(Daniel Roher, Odessa Rae, Diane Becker, Melanie Miller, and Shane Boris)
11.
Documentary (Short Subject)
The Elephant Whisperers
(Kartiki Gonsalves and Guneet Monga)
12.
Film Editing
Everything Everywhere All At Once
(Paul Rogers)
13.
International Feature Film
All Quiet On The Western Front
(Germany)
14.
Makeup And Hairstyling
The Whale
(Adrien Morot, Judy Chin, and Annemarie Bradley)
15.
Music (Original Score)
All Quiet On The Western Front
(Volker Bertelmann)
16.
Music (Original Song)
Naatu- Naatu
(RRR; Music by M.M. Keeravaani; Lyric by Chandrabose)
17.
Production Design
All Quiet On The Western Front
(Production Design: Christian M. Goldbeck; Set Decoration: Ernestine Hipper)
18.
Short Film (Animated)
The Boy, The Mole, The Fox And The Horse
(Charlie Mackesy and Matthew Freud)
19.
Short Film (Live Action)
‘An Irish Goodbye’
(Tom Berkeley and Ross White)
20.
Visual Effects
Avatar: The Way Of Water
(Joe Letteri, Richard Baneham, Eric Saindon, and Daniel Barrett)
21.
Writing (Adapted Screenplay)
Women Talking
(Screenplay by Sarah Polley)
22.
Writing (Original Screenplay)
Everything Everywhere All At Once
(Written by Daniel Kwan & Daniel Scheinert)
23.
Sound
Top Gun: Maverick
(Mark Weingarten, James H. Mather, Al Nelson, Chris Burdon and Mark Taylor)
Best Actor Oscars 2023 Nominees
WINNER: Brendan Fraser (The Whale)
S.No
Nominees
Film
1.
Austin Butler
Elvis
2.
Colin Farrel
The Banshees of Inisherin
3.
Brendan Fraser
(Winner)
The Whale
4.
Paul Mescal
Aftersun
5.
Bill Nighy
Living
Best Actress Oscars 2023 Nominees
Winner: Michelle Yeoh (Everything Everywhere All At Once)
S.No
Nominees
Film
1.
Cate Blanchett
Tár
2.
Ana De Armas
Blonde
3.
Andrea Riseborough
To Leslie
4.
Michelle Williams
The Fabelmans
5.
Michelle Yeoh
(Winner)
Everything Everywhere All At Once
S.No
Nominees
Award Recipient
1.
All Quiet On The Western Front
Malte Grunert, Producer
2.
Avatar: The Way Of Water
James Cameron And Jon Landau, Producers
3.
The Banshees Of Inisherin
Graham Broadbent, Pete Czernin And Martin Mcdonagh, Producers
4.
Elvis
Baz Luhrmann, Catherine Martin, Gail Berman, Patrick Mccormick And Schuyler Weiss, Producers
5
Everything Everywhere All At Once
(Winner)
Daniel Kwan, Daniel Scheinert And Jonathan Wang, Producers
6.
The Fabelmans
Kristie Macosko Krieger, Steven Spielberg And Tony Kushner, Producers
7.
Tár
Todd Field, Alexandra Milchan And Scott Lambert, Producers
8.
Top Gun: Maverick
Tom Cruise, Christopher Mcquarrie, David Ellison, And Jerry Bruckheimer, Producers
9.
Triangle Of Sadness
Erik Hemmendorff And Philippe Bober, Producers
10.
Women Talking
Dede Gardner, Jeremy Kleiner And Frances Mcdormand, Producers
Best Director Oscars 2023 Winners
WINNER- Everything Everywhere All At Once (Daniel Kwan and Daniel Scheinert)
S.No
Nominee
Film
1.
Daniel Kwan and Daniel Scheinert (WINNER)
Everything, Everywhere All At Once
2.
Martin McDonaugh
The Banshees Of Inisherin
3.
Steven Spielberg
The FableMans
4.
Todd Field
TÁR
5.
Ruben Östlund
Triangle Of Sadness