Input your search keywords and press Enter.

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു : കര്‍ശന നിര്‍ദേശങ്ങള്‍ ഉണ്ടാകും

കോവിഡ്-19: പുതിയ വിവരങ്ങൾ

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.66 കോടി വാക്സിൻ ഡോസുകൾ (95.21   കോടി രണ്ടാം ഡോസും 22.86 കോടി മുൻകരുതൽ ഡോസും).

കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 2,799 ഡോസുകൾ.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 18,389 പേർ

സജീവ കേസുകൾ ഇപ്പോൾ 0.04%ആണ്

രോഗമുക്തി നിരക്ക് ഇപ്പോൾ 98.77% ആണ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,784   പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,41,73,335 ആയി

കഴിഞ്ഞ 24 മണിക്കൂറിൽ 3,824 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.87%

പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.24%

ആകെ നടത്തിയത് 92.18 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 1,33,153 പരിശോധനകൾ.  
error: Content is protected !!