രാജ്യത്തു വിവിധയിടങ്ങളിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ട ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരൻ അറഫാത്ത് അലിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു.നയ്റോബിയിൽനിന്നുള്ള വിമാനത്തിൽ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയ ഉടൻ ഇയാളെ എൻഐഎ പിടികൂടുകയായിരുന്നു.കർണാടകയിലെ ശിവമൊഗ്ഗ സ്വദേശിയായ അറഫാത്ത് 2020 ലാണ് ഒളിവിൽ പോയത്