Input your search keywords and press Enter.

അന്നമ്മ അലക്സാണ്ടർ ( 86) നിര്യാതയായി

 

ഇലന്തൂർ. താഴയിൽ ചെമ്പകത്തിൽ പരേതനായ സി. വി. അലക്സാണ്ടറിന്‍റെ ഭാര്യ അന്നമ്മ അലക്സാണ്ടർ ( 86) നിര്യാതയായി. സംസ്കാരം പിന്നീട്. വയലത്തല കല്ലോടിക്കുഴിയിൽ കുടുംബാംഗമാണ്.

മക്കൾ : ലൈസാമ്മ. കെ. സാബു, വർഗീസ് അലക്സാണ്ടർ ( ഫാക്ട്, മുൻ ഉദ്യോഗസ്ഥൻ, നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, വൈ. എം. സി എ ) സാം ചെമ്പകത്തിൽ( സ്പെഷ്യൽ കറസ്പോൺഡന്റ്, കേരളകൗമുദി, കൊല്ലം, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ) മരുമക്കൾ : വെണ്ണിക്കുളം നാ രകത്താനി കുന്തറയിൽ സാബു. കെ. വർഗീസ്, ലിസി വർഗീസ് ( കെ. എസ്. ആർ. ടി. സി റിട്ട. സ്റ്റാഫ് ) സുജ. സി. മാത്യൂസ് ( ടീച്ചർ, എസ്. സി. ഹയർ സെക്കന്ററി സ്കൂൾ, തിരുവല്ല )

error: Content is protected !!