Mumbai Attacks Mastermind Hafiz Saeed’s Aide Shot Dead in Karachi
പാക് ഭീകരസംഘടനയായ ലഷ്കര്‍-ഇ-ത്വയ്ബയുടെ പ്രധാനി മുഫ്തി ഖൈസര്‍ ഫാറൂഖിനെ അജ്ഞാതസംഘം വധിച്ചു.അജ്ഞാതരായ ഒരുസംഘം ആളുകള്‍ കറാച്ചിയില്‍വെച്ച് ഖൈസര്‍ ഫാറൂഖിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.
26/11 ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിന്റെ ഏറ്റവുമടുത്തയാളാണ് ഖൈസര്‍ ഫാറൂഖ്.