Input your search keywords and press Enter.

കവിയും നാടക-സിനിമാ പ്രവർത്തകനുമായ അഡ്വ. പി എൻ ആർ കുറുപ്പ് (79)അന്തരിച്ചു

 

കവിയും നാടക-സിനിമാ പ്രവർത്തകനുമായ അഡ്വ. പി എൻ ആർ കുറുപ്പ് (79)അന്തരിച്ചു. പത്തനംതിട്ട പൂങ്കാവിലെ വസതിയിലായിരുന്നു അന്ത്യം. അമേൻ-തഥാസ്തു എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.

നാടകങ്ങളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ‘പുലയാടി മക്കൾ’ എന്ന പ്രശസ്തമായ കവിതയടക്കം വിവിധ കൃതികളുടെ കർത്താവാണ്. കസ്റ്റംസിലും, ഡി ആർ ഐയിലും ഉദ്യോഗസ്ഥനായിരുന്നു.ന്യൂസ് 18 ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ അപർണ കുറുപ്പ് മകളാണ്.

error: Content is protected !!