Input your search keywords and press Enter.

കോന്നിയില്‍ മാലിന്യം : ദുര്‍ഗന്ധം വമിക്കുന്നു

 

കോന്നിയിലെ പുതിയ കെ എസ് ആര്‍ ടി സിയോട് ഇറങ്ങുന്ന വഴിയില്‍ മാലിന്യം . ഈ മാലിന്യം നീക്കുവാന്‍ ആളില്ല . രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നു . ഇതാണ് കോന്നിയിലെ രീതി . മാലിന്യം പല ഭാഗത്തും ഉണ്ട് . കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്ന വ്യക്തികള്‍ ഇതെല്ലാം സഹിച്ചു ആണ് ഇരുപ്പ് . പഞ്ചായത്ത് തീര്‍ത്തും പരാജയം എന്ന് അവര്‍ പറയുന്നു .

മാലിന്യം നീക്കം ചെയ്യാന്‍ ആരും ഇല്ലാത്ത അവസ്ഥ ഇവിടെ മാത്രം ആണ് . ഈ രീതി അധികാരികള്‍ കണ്ടില്ല എന്ന് നടിക്കുന്നു . കാക്കകള്‍ മാലിന്യം വലിച്ചു എടുത്തു സമീപ പ്രദേശങ്ങളില്‍ നിക്ഷേപിച്ചു . ഈ രീതി ശെരിയാണോ .

error: Content is protected !!