Input your search keywords and press Enter.

‘മുസ്ലിംലീ​ഗ് ജമ്മുകശ്മീര്‍’ സംഘടനയെ കേന്ദ്രം നിരോധിച്ചു

 

മുസ്ലീംലീഗ് ജമ്മുകശ്മീരി(മസ്രത് ആലം)നെ നിരോധിത സംഘടനയായി പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി. സംഘടന ദേശവിരുദ്ധ പ്രവ‍ർത്തനങ്ങൾക്ക് നേതൃത്വം നല്‍കുകയും ഭീകരവാദത്തെ പിന്തുണക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഗുരുതരമായ ആരോപണങ്ങളാണ് സംഘടനക്കെതിരെ കേന്ദ്രം ആരോപിച്ചിരിക്കുന്നത്. ജമ്മുകശ്മീരിനെ പാക്കിസ്താനോട് ചേർക്കലാണ് സംഘടനയുടെ അജണ്ടയെന്നും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ സംഘടന ഇടപെടുന്നുവെന്നും കേന്ദ്രം പറയുന്നു. ഭീകര പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നു, ഇവരുടെ സാമ്പത്തിക സ്രോതസ്സുകൾ ഇതിന് വേണ്ടിയാണ്. ഈ സാഹചര്യത്തിൽ സംഘടന നിരോധിക്കുകയാണെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റിലൂടെ അറിയിച്ചു. സംഘടന നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നിട്ടുണ്ട്.

 

Ministry of Home Affairs declares ‘Muslim League Jammu Kashmir (Masarat Alam faction)’/MLJK-MA as ‘Unlawful Association’

he Government of India has declared ‘Muslim League Jammu Kashmir (Masarat Alam faction)’/MLJK-MA as an ‘Unlawful Association’ under Section 3(1) of the Unlawful Activities (Prevention) Act (UAPA) 1967.

Union Home Minister and Minister of Cooperation, Shri Amit Shah in his post on ‘X’ said that “This organization and its members are involved in anti-national and secessionist activities in J&K supporting terrorist activities and inciting people to establish Islamic rule in J&K”.

Home Minister said that “The Prime Minister Shri Narendra Modi government’s message is loud and clear that anyone acting against the unity, sovereignty, and integrity of our nation will not be spared and face the full wrath of the law”.

Muslim League Jammu Kashmir (Masarat Alam faction)’/MLJK-MA has been involved in anti-national activities and its members have been indulging in secessionist activities in the Jammu and Kashmir and supporting terrorist activities in India. The members of this organization, by inciting the people, wants to establish Islamic rule in Jammu and Kashmir, which is prejudicial to the sovereignty, security and integrity of India. Many criminal cases have been registered against this organization under various sections of Unlawful Activities (Prevention) Act 1967, IPC 1860, The Arms Act 1959 and Ranbir Penal Code 1932.

Following the policy of zero tolerance against terrorism under the leadership of Prime Minister Shri Narendra Modi and guidance of Home Minister Shri Amit Shah, the Ministry of Home Affairs (MHA) has declared four organizations as ‘Terrorist Organizations’, six individual as ‘Terrorist’ and two organizations as ‘Unlawful Association’ in 2023.

error: Content is protected !!