Input your search keywords and press Enter.

പുൽവാമാ അനുസ്മരണം നടത്തി

 

ശ്രീ ചിത്തിര ആർട്ട്സ് ക്ലബിന്‍റെ നേതൃത്വത്തിൽ പുൽവാമാ അനുസ്മരണം നടത്തി .ബലി ദാനികളായ ധീര സൈനികർക്ക് പുഷ്പാർച്ചന നടത്തി ദീപം തെളിയിച്ചു. പ്രസിഡൻ്റ് ആർ.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു റിട്ടേർഡ് സൈനികൻ കെ.ൻ രാജൻ അനുസ്മരണ പ്രഭാഷണം നടത്തി. മനോജ് കുമാർ , നന്ദു. വി. നാഥ് ,റജി ജോർജ്ജ് , രതീഷ് മാരൂർപ്പാലം എന്നിവർ സംസാരിച്ചു

error: Content is protected !!