2024 ലെ പൊതുതെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ പോളിങ് 63.37%
ആറാം ഘട്ടത്തിലെ വോട്ടർമാരുടെ എണ്ണം പുറത്തുവിട്ടു
ഏഴാം ഘട്ടത്തിലെ പാർലമെന്റ് മണ്ഡലം തിരിച്ചുള്ള വോട്ടർമാരുടെ എണ്ണം പുറത്തുവിട്ടു
ന്യൂഡൽഹി : 28 മെയ് 2024
2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ 58 പാർലമെന്റ് മണ്ഡലങ്ങളിലായി 63.37 ശതമാനം പോളിങ് രേഖപ്പെടുത്തി. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ 25.05.2024ലെ രണ്ട് വാർത്താക്കുറിപ്പുകളുടെ തുടർച്ചയായാണു കണക്കുകൾ പുറത്തുവിട്ടത്. ആറാം ഘട്ടത്തിലെ ലിംഗാടിസ്ഥാനത്തിലുള്ള വോട്ടിങ് കണക്കുകൾ ചുവടെ:
ഘട്ടം
പുരുഷന്മാർ
സ്ത്രീകൾ
ട്രാൻസ്ജെൻഡർ
ആകെ
ഘട്ടം 6
61.95%
64.95%
18.67%
63.37%
ഘട്ടം അഞ്ചിലെ സംസ്ഥാനം തിരിച്ചുള്ളതും ലോക്സഭാമണ്ഡലം തിരിച്ചുള്ളതുമായ വോട്ടര്‍മാരുടെ വിവരങ്ങള്‍ യഥാക്രമം പട്ടിക 1, 2 എന്നിവയില്‍ നല്കിയിരിക്കുന്നു. ആറാം ഘട്ടത്തിലെ വോട്ടർമാരുടെ കൃത്യമായ എണ്ണം പട്ടിക 3 ൽ നൽകിയിരിക്കുന്നു. ഒരു നിയോജക മണ്ഡലത്തിലെ എല്ലാ പോളിംഗ് സ്റ്റേഷനുകള്‍ക്കും സ്ഥാനാർഥികൾക്ക് അവരുടെ പോളിംഗ് ഏജന്റുമാര്‍ മുഖേന ഫോറം 17സി യുടെ പകര്‍പ്പ് നല്കുന്നു. ഫോം 17 സിയുടെ യഥാര്‍ത്ഥ ഡാറ്റ വോട്ടെടുപ്പ് ദിവസം തന്നെ സ്ഥാനാർത്ഥികളുമായി പങ്കിടും. വോട്ടെണ്ണലിന് ശേഷമുള്ള തപാല്‍ ബാലറ്റുകളുടെ എണ്ണത്തിനും മൊത്തം വോട്ടില്‍ അതിന്റെ കൂട്ടിച്ചേര്‍ക്കലിനും ശേഷമേ അന്തിമ പോളിംഗ് ശതമാനം ലഭ്യമാകൂ. തപാല്‍ ബാലറ്റുകളില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കും ഹാജരാകാത്ത വോട്ടര്‍മാര്‍ക്കും (85+, പിഡബ്ല്യുഡി, അവശ്യ സേവനങ്ങള്‍ മുതലായവ) തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള വോട്ടര്‍മാര്‍ക്കും നല്കുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ ഉള്‍പ്പെടുന്നു. നിയമപരമായ വ്യവസ്ഥകള്‍ പ്രകാരം ലഭിക്കുന്ന അത്തരം പോസ്റ്റല്‍ ബാലറ്റുകളുടെ ദൈനംദിന കണക്കുകള്‍ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും നല്കുന്നു.
കൂടാതെ, 2024 ജൂൺ 1ന് ഏഴാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പു നടക്കുന്ന 57 ലോക്സഭാ മണ്ഡലങ്ങളിൽ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുടെ പാർലമെന്റ് മണ്ഡലംതിരിച്ചുള്ള വിശദാംശങ്ങള്‍ പട്ടിക 4-ല്‍ നല്കിയിരിക്കുന്നു.
പട്ടിക 1:
ഘട്ടം – 6
പട്ടിക 1: സംസ്ഥാനതലത്തിലും ലിംഗാടിസ്ഥാനത്തിലും പോളിങ് സ്റ്റേഷനുകളിലെ വോട്ടിങ് ശതമാനം
ക്രമ നമ്പര്‍
സംസ്ഥാനം/ കേന്ദ്ര ഭരണ പ്രദേശം
ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം
വോട്ടിംഗ് ശതമാനം (%)
പുരുഷന്മാര്
സ്ത്രീകള്‍
മറ്റുള്ളവര്‍
ആകെ
1
ബിഹാർ
8
51.95
62.95
7.24
57.18
2
ഹരിയാന
10
65.97
63.49
18.20
64.80
3
ജമ്മു കശ്മീർ
1
57.86
52.86
22.22
55.40
4
ഝാർഖണ്ഡ്
4
64.87
65.94
37.93
65.39
5
എൻ.സി.ടി ഡൽഹി
7
59.03
58.29
28.01
58.69
6
ഒഡിഷ
6
74.07
74.86
20.76
74.45
7
ഉത്തർപ്രദേശ്
14
51.31
57.12
5.41
54.04
8
പശ്ചിമ ബംഗാൾ
8
81.62
83.83
33.08
82.71
8 സംസ്ഥാനം/ കേന്ദ്ര ഭരണ പ്രദേശം [58 ലോക്സഭ മണ്ഡലങ്ങള്‍]
58
61.95
64.95
18.67
63.37
പട്ടിക 2:
ഘട്ടം – 6
ലോക്സഭാ തലത്തിലും ലിംഗാടിസ്ഥാനത്തിലും പോളിങ് സ്റ്റേഷനുകളിലെ വോട്ടിങ് ശതമാനം
ക്രമ നമ്പര്‍
സംസ്ഥാനം/ കേന്ദ്ര ഭരണ പ്രദേശം
ലോക്സഭാ മണ്ഡലങ്ങൾ
വോട്ടിംഗ് ശതമാനം (%)
പുരുഷന്മാര്
സ്ത്രീകള്‍
മറ്റുള്ളവര്‍
ആകെ
1
ബിഹാർ
ഗോപാൽഗഞ്ച്
46.40
58.44
6.25
52.32
2
ബിഹാർ
മഹാരാജ്ഗഞ്ച്
46.68
58.36
0.00
52.27
3
ബിഹാർ
പശ്ചിമ ചമ്പാരൻ
57.21
66.67
9.38
61.62
4
ബിഹാർ
പൂർവി ചമ്പാരൻ
55.02
64.82
23.81
59.68
5
ബിഹാർ
ഷിയോഹർ
51.79
63.68
3.17
57.40
6
ബിഹാർ
സീവാൻ
47.08
58.37
5.45
52.49
7
ബിഹാർ
വൈശാലി
57.20
68.63
4.35
62.59
8
ബിഹാർ
വാൽമീകി നഗർ
55.03
65.99
9.72
60.19
9
ഹരിയാന
അമ്പാല
68.51
66.02
7.89
67.34
10
ഹരിയാന
ഭിവാനി- മഹേന്ദ്രഗഢ്
66.36
64.31
7.69
65.39
11
ഹരിയാന
ഫരീദാബാദ്
61.77
59.04
5.04
60.52
12
ഹരിയാന
ഗുഡ്ഗാവ്
63.06
60.88
8.97
62.03
13
ഹരിയാന
ഹിസാർ
66.65
63.69
27.27
65.27
14
ഹരിയാന
കർണാൽ
65.16
62.15
50.00
63.74
15
ഹരിയാന
കുരുക്ഷേത്ര
67.66
66.30
50.00
67.01
16
ഹരിയാന
റോഹ്തക്ക്
66.88
64.33
9.52
65.68
17
ഹരിയാന
സിർസ
71.26
68.11
48.84
69.77
18
ഹരിയാന
സോനിപത്
64.69
62.02
18.18
63.44
19
ജമ്മു കശ്മീർ
അനന്തനാഗ്-രാജൗരി
57.86
52.86
22.22
55.40
20
ഝാർഖണ്ഡ്
ധൻബാദ്
61.82
62.33
31.25