Input your search keywords and press Enter.

കോന്നിയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചു : യാത്രികര്‍ക്ക് പരിക്ക്

കോന്നി: കോന്നി കുമ്പഴ റോഡില്‍ പുളിമുക്കിനു സമീപം കാറും ഓട്ടോയും കൂട്ടിയിടിച്ചു . ഓട്ടോയില്‍ ഉള്ള യാത്രികര്‍ക്ക് പരിക്ക് പറ്റി . കാറിന്‍റെയും ഓട്ടോയുടെയും മുന്‍ഭാഗം തകര്‍ന്നു .

പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ നിരന്തരം അപകടം ഉണ്ടാകുന്നു .മഴയത്ത് അമിത വേഗതയില്‍ വാഹനം ഓടിച്ചാല്‍ പെട്ടെന്ന് ബ്രയിക്ക് ചവിട്ടിയാല്‍ വാഹനം നിയന്ത്രണം വിട്ടു മറിയും എന്നാ മുന്നറിയിപ്പ് ഉണ്ടെകിലും അമിത വേഗതയില്‍ ആണ് വാഹനം കടന്നു പോകുന്നത് .

error: Content is protected !!