Input your search keywords and press Enter.

കോന്നി ചിറ്റൂർമുക്ക് അക്ഷയ കേന്ദ്രം : പെൻഷൻ ഗുണഭോക്താക്കൾക്ക് മസ്റ്ററിംഗ് നടത്താം

കോന്നി ചിറ്റൂർമുക്ക് അക്ഷയ കേന്ദ്രം : പെൻഷൻ ഗുണഭോക്താക്കൾക്ക് മസ്റ്ററിംഗ് നടത്താം

കോന്നി ചിറ്റൂർമുക്ക് ജംഗ്ഷനിൽ മുരുപ്പേൽ ബിൽഡിംഗിൽ, താഴത്തെ നിലയിൽ സ്ഥിതി ചെയ്യുന്ന PTA-146-ാം നമ്പർ അക്ഷയ കേന്ദ്രത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ, ക്ഷേമ ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്ക് സുഗമമായി മസ്റ്ററിംഗ് നടത്തുന്നതിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട് .

കിടപ്പു രോഗികൾക്ക് വീടുകളിൽ പോയി മസ്റ്ററിംഗ് ചെയ്തു കൊടുക്കുന്നു. എല്ലാ പെൻഷൻ ഉപഭോക്താക്കളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്-9947344316,
9605566545

error: Content is protected !!