Input your search keywords and press Enter.

നേപ്പാളിൽ ടേക്ക് ഓഫിനിടെ വിമാനം തകർന്നു വീണു : 18 മരണം

നേപ്പാളിൽ ടേക്ക് ഓഫിനിടെ വിമാനം തകർന്നു വീണു : 18 മരണം

നേപ്പാളില്‍ ടേക്ക് ഓഫിനിടെ വിമാനം തകർന്നുവീണു 18 പേര്‍ മരണപ്പെട്ടു. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയരുന്നതിനിടെ റൺവേയിൽനിന്ന് തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് പതിച്ച് കത്തി അമര്‍ന്നു. 18 പേരുടെ മൃതദേഹം കണ്ടെത്തി. പൈലറ്റ് ഗുരുതരാവസ്ഥയിലാണ്. ശൗര്യ എയർലൈൻസിന്റെ വിമാനമാണ് തകർന്നത്.പൊഖാറയിലേക്ക് പുറപ്പെട്ടതായിരുന്നു.ജീവനക്കാരും ടെക്നിക്കൽ ഉദ്യോ​ഗസ്ഥരും അടക്കം വിമാനത്തിൽ 19 പേരാണ് ഉണ്ടായിരുന്നത്.

error: Content is protected !!