Input your search keywords and press Enter.

കുഞ്ഞമ്മാ തോമസ് (96) നിര്യാതയായി

ഇലന്തൂർ താഴയിൽ പുത്തൻവീട്ടിൽ ചർച്ച് വ്യൂവിൽ കുഞ്ഞമ്മാ തോമസ് (96) അന്തരിച്ചു. ഭൗതിക ശരീരം വ്യാഴാഴ്ച (15.08.2024) രാവിലെ 8ന് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാരം 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 11:30ന് ഇലന്തൂർ മാർത്തോമ്മാ വലിയപ്പള്ളിയിൽ. പരേത കുറിയന്നൂർ തച്ചിലേത്ത് കുടുംബാംഗമാണ്.

ഭർത്താവ്: പരേതനായ റിട്ട. അധ്യാപകൻ പി. തോമസ്.

മക്കൾ: സൂസൻ റെയ്ച്ചി ജേക്കബ് (ബിസിനസ്, മസ്കറ്റ്), ഫിലിപ് പി. തോമസ്, അഡ്വ. മാത്യു പി. തോമസ് (കേന്ദ്ര നോട്ടറി, പത്തനംതിട്ട).

മരുമക്കൾ: ഇടകടത്തി വെണ്മേലിൽ ജേക്കബ് ഫിലിപ്പ് (ബിസിനസ്, മസ്കറ്റ്), ഓമല്ലൂർ പാറപ്പള്ളിൽ എൽസി മാത്യു (എമിനൻസ് പബ്ലിക് സ്കൂൾ, പന്തളം), തിരുവനന്തപുരം പുകടിയിൽ റേബാ ഐപ്പ് (കോഴഞ്ചേരി മാർത്തോമ്മാ സീനിയർ സെക്കൻഡറി സ്കൂൾ).

കൊച്ചുമക്കൾ: നിഖിൽ & മിമി, ജെഫിൻ, ജീനാ, ജീനു.

error: Content is protected !!