Input your search keywords and press Enter.

കോന്നി പഞ്ചായത്തില്‍ ഓവര്‍സീയറെ ആവശ്യം ഉണ്ട്

കോന്നി പഞ്ചായത്തില്‍ ഓവര്‍സീയറെ ആവശ്യം ഉണ്ട്

കോന്നി പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതിയിലേക്ക് ഓവര്‍സീയറെ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു . യോഗ്യത ഉള്ളവര്‍ അസ്സല്‍ രേഖകളുമായി 11/09/2024 രാവിലെ 11 മണിയ്ക്ക് നേരിട്ടു ഹാജരാകണം
ഫോണ്‍ : 0468 2242223

 

 

error: Content is protected !!