നീരേറ്റുപുറം ജലമേള സെപ്റ്റംബര്‍ 30 ന്
കെ. സി. മാമന്‍ മാപ്പിള ട്രോഫിക്കായുള്ള നീരേറ്റുപുറം ജലമേള സെപ്റ്റംബര്‍ 30 ന് നടത്താന്‍ തീരുമാനം. സംഘാടക സമിതിയുടെ ആവശ്യപ്രകാരമാണ് ജില്ലാ കലക്ടര്‍ അനുമതി നല്‍കിയത്. ഉത്തരവ് നടപ്പിലാക്കുന്നതിന് തിരുവല്ല സബ്കലക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്