Input your search keywords and press Enter.

ഇന്ദിര ഭവനില്‍ ഇന്ദിര കെ. ആര്‍. (61) അന്തരിച്ചു

ഇന്ദിര ഭവനില്‍ ഇന്ദിര കെ. ആര്‍. (61) അന്തരിച്ചു

പത്തനംതിട്ട:ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ജീവനക്കാരിയായിരുന്ന ചിറ്റാര്‍ വയ്യാറ്റുപുഴ മീന്‍കുഴി ഇന്ദിര ഭവനില്‍ ഇന്ദിര കെ. ആര്‍. (61) അന്തരിച്ചു.

ഭര്‍ത്താവ്: ശരിധരന്‍ എം. കെ. (റിട്ട. പോസ്റ്റ്മാന്‍, മൈലപ്ര )മകള്‍ : സാന്ദ്ര മോള്‍ ഐ. എസ്. (രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥി, കാത്തോലികേറ്റ് കോളജ്, പത്തനംതിട്ട )
സംസ്‌കാരം നടന്നു.

error: Content is protected !!