Input your search keywords and press Enter.

കോന്നി പഞ്ചായത്ത് 17,18 വാർഡുകളിലെ വോട്ടർ പട്ടിക പുതുക്കല്‍: രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം 25 ന്

 

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള 2024 ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി കോന്നി ഗ്രാമപഞ്ചായത് 17 , 18 വാർഡുകളിലെ വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം 25/09/2024 തീയതി 3 pm നു പഞ്ചായത്ത് ഹാളിൽ വെച്ചു കൂടുന്നതാണ് .പ്രസ്തുത യോഗത്തിൽ എല്ലാ പാർട്ടി പ്രതിനിധികളും പങ്കെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി (ERO ) അറിയിച്ചു.

error: Content is protected !!