Input your search keywords and press Enter.

മഹിളാ കോൺഗ്രസ്സ് കോന്നി ബ്ലോക്ക് ക്യാമ്പ് ഉദ്ഘാടനം ചെയ്തു

മഹിളാ കോൺഗ്രസ്സ് കോന്നി ബ്ലോക്ക് ക്യാമ്പ് ഉദ്ഘാടനം ചെയ്തു

കോന്നി : സി പി എം – ബി ജെ പി ബന്ധത്തിന്‍റെ ദല്ലാളായി നിന്ന മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എഡിജിപിയുടെ സ്ഥാനമാറ്റം വെറും പ്രഹസനമാണെന്ന് പത്തനംതിട്ട ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ കുറ്റപ്പെടുത്തി. മഹിളാ കോൺഗ്രസ്സ് കോന്നി ബ്ലോക്ക് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മഹിളാ കോൺഗ്രസ്സ് കോന്നി ബ്ലോക്ക് പ്രസിഡൻ്റ് സൗദ റഹിം അദ്ധ്യക്ഷത വഹിച്ചു. മാത്യു കുളത്തിങ്കല്‍ , രജനി പ്രദീപ് , റോബിൻ പീറ്റർ, സുജ ജോൺ, ദീപ അനിൽ , മഞ്ജു വിശനാഥ്, ആശാ തങ്കപ്പൻ , ദീനാമ്മ റോയി, എസ്. സന്തോഷ്‌ കുമാര്‍ , എലിസബത്ത് അബു, ലീല രാജൻ , പ്രസീത രഘു, ശ്യാം എസ്. കോന്നി,സുജാത മോഹൻ , പ്രവീൺ പ്ലാവിളയിൽ,സജിത, ബീന സോമൻ സൂസൻ മേബിൾ ,റോസമ്മ ബാബുജി , ബീന സോമൻ ഷീജ ശ്രീകുമാരി , ലിസി സാം, സിന്ധു രാജൻ, ജോളി ഡെയ്സി , സുശീല അജി , സുധ മുരുകദാസ് നൂർജഹാൻ സാലി ചാണ്ടി ,ജിഷ , ഷകീല,മേരികുട്ടി, ലീലമണിയമ്മ , ലിസി ജോൺസൻ , പ്രിയ എസ് തമ്പി, സുമി രമ , നൂർജഹാൻ, കമല , ശ്യാമ,കുഞ്ഞനാമ്മ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!