Input your search keywords and press Enter.

പന്തളത്ത് ടോറസ് ഇടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു

പന്തളത്ത് ടോറസ് ഇടിച്ച് സ്കൂട്ടർയാത്രിക മരിച്ചു

പന്തളം ജംഗ്ഷന് സമീപം ടോറസ് ഇടിച്ച് ഇരുചക്രവാഹന യാത്രിക മരിച്ചു. പന്തളം നഗരസഭാ കാര്യാലയത്തിന് സമീപം ആണ് അപകടം നടന്നത് .
കീരുകുഴി കുരിക്കാട്ടിൽ വീട്ടിൽ ജോയ് തോമസിന്‍റെ ഭാര്യ ലാലി ജോയി ആണ് മരണപ്പെട്ടത് .
കെ എസ് എഫ് ഇ യിൽ ചിട്ടിയുടെ പണം അടച്ചിട്ട് ഇറങ്ങി സ്കൂട്ടർ എടുത്ത് ഇറങ്ങുമ്പോഴാണ് അപകടം നടന്നത്.

error: Content is protected !!