പത്തനംതിട്ട തുമ്പമൺ കോയിക്കോണത്ത് വയക്കൽ വീട്ടിൽ വി റ്റി ദാക്ഷായണിയമ്മ (87) ( റിട്ട: ഹെഡ്മിസ്ട്രസ്, എസ് എൻ ഡി പി എച്ച് എസ് എസ് ചെന്നീർക്കര ) അന്തരിച്ചു. സംസ്കാരം (ചൊവ്വാഴ്ച 11 ന്) വീട്ടുവളപ്പിൽ. ഭർത്താവ് എൻ. മാധവൻകുട്ടി നായർ (റിട്ട. അദ്ധ്യാപകൻ)
മക്കൾ – ഹരിത ഡി (റിട്ട. അദ്ധ്യാപിക എൻ എസ് എസ് ഇംഗ്ലീഷ് മീഡിയം യു പി എസ് പന്തളം) അജിത ഡി ( റിട്ട. അദ്ധ്യാപിക വ്യാസവിദ്യാപീഠം ഹയർസെക്കൻ്ററി സ്കൂൾ, പാലക്കാട്) എം സുജേഷ് ( ദേശാഭിമാനി പന്തളം ലേഖകൻ)
മരുമക്കൾ :എം.കെ.ഹരിക്കുട്ടൻ നായർ (റിട്ട. അസിസ്റ്റ്ൻ്റ് കെമിസ്റ്റ്, മണ്ണ് പരിശോധനാ കേന്ദ്രം തൃശൂർ), എം പി ഹരിദാസ് (റിട്ട. കമ്പ്യൂട്ടർ എന്‍ജിനിയര്‍ ഐ റ്റി ഐ പാലക്കാട്), സിന്ധു ലക്ഷ്മി സി ആർ ( അദ്ധ്യാപിക സെൻ്റ് ജോൺസ് സീനിയർ ഹയർ സെക്കൻ്ററി സ്കൂൾ തുമ്പമൺ)