കനത്ത മഴ: ബെംഗളൂരുവിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു(23/10/2024 )
Holiday for schools on October 23 as rains continue in Bengaluru
കനത്ത മഴയെ തുടർന്ന് ബെംഗളൂരുവിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും നാളെ അവധി പ്രഖ്യാപിച്ചു.ഹെന്നൂറിൽ നിർമാണത്തിലിരുന്ന ആറു നില കെട്ടിടം തകർന്നുവീണ് മൂന്ന് തൊഴിലാളികൾ മരിച്ചു.ശാന്തിനഗറിൽ നിരവധി വീടുകളിൽ വെള്ളം കയറി. സർജാപൂരിൽ 40 മില്ലിമീറ്റർ മഴ ഇന്ന് പെയ്തു . പല ഭാഗത്തും ഗതാഗതം തടസപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി.
Owing to continuous rains, as a precautionary measure, a holiday has been declared for all anganwadi centres and private/aided primary and high schools of Bengaluru Urban District on Wednesday (October 23, 2024).
Due to continuous rainfall across Bengaluru Urban district, a holiday has been declared for all Anganwadi centres, private and aided primary and secondary schools in all taluks of Bengaluru Urban district on Wednesday.
The announcement was made by Jagadeesh G, Chairman of the Bengaluru Urban District Disaster Management Authority and the Deputy Commissioner of Bengaluru Urban District.