കോന്നി ഐരവൺ വിളയിൽ കിഴക്കേതിൽ വീട്ടിൽ ഭവാനി ( 89) നിര്യാതയായി.ഭർത്താവ് പരേതനായ റ്റി .എ.നാരായണൻ
മക്കൾ: സാവിത്രി വിശ്വംഭരൻ, തങ്കമണി , ശശി നാരായണൻ (News18 Keralam Reporter )മരുമക്കൾ നിർമ്മല, തങ്കച്ചൻ ലതാകുമാരി ശനിയാഴ്ച : 26.10.2024 പകൽ ഉച്ചക്ക് 1 മണിക്ക് കോന്നി ഐരവൺ വീട്ടുവളപ്പിൽ.