Input your search keywords and press Enter.

വകയാര്‍ സര്‍വീസ് സഹകരണ സൊസൈറ്റി തിരഞ്ഞെടുപ്പ് ഇന്ന് നടക്കും

വകയാര്‍ സര്‍വീസ് സഹകരണ സൊസൈറ്റി തിരഞ്ഞെടുപ്പ് ഇന്ന് നടക്കും

കോന്നി വകയാര്‍ സര്‍വീസ് സഹകരണ സൊസൈറ്റി തെരഞ്ഞെടുപ്പു ഇന്ന് നടക്കും . നിലവില്‍ എല്‍ ഡി ആണ് ഭരണം . ഇരു പാനലുകളിലെയും സ്ഥാനാര്‍ഥികള്‍ സഹകാരികളെ നേരില്‍ കണ്ടു വോട്ട് അഭ്യര്‍ഥിച്ചു .

error: Content is protected !!