Input your search keywords and press Enter.

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പിയര്‍എഡ്യുകേറ്റര്‍/സപ്പോര്‍ട്ടര്‍ തസ്തിക

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പിയര്‍എഡ്യുകേറ്റര്‍/സപ്പോര്‍ട്ടര്‍ തസ്തിക

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പിയര്‍എഡ്യുകേറ്റര്‍/സപ്പോര്‍ട്ടര്‍ തസ്തികയിലേക്ക് നവംബര്‍ നാലിന് രാവിലെ 11 ന് വോക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു.

യോഗ്യത : പ്ലസ്ടു, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഹെപ്പറ്റൈറ്റിസ് ബി രോഗം ബാധിച്ചവരും അത്തരം രോഗികള്‍ക്ക് പരിശീലനം നല്‍കാന്‍ പ്രാപ്തരായവരുമായര്‍. അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04734 223236.

error: Content is protected !!