അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കും കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയും ചേർന്ന് കർഷകർക്ക് അത്യുല്പാദന ശേഷിയുള്ള കശുമാവിൻ തൈകൾ സൗജന്യമായി വിതരണം നടത്തുന്നു.
താല്പര്യം ഉള്ള കർഷകർ ആധാർ കാർഡ് റേഷൻ കാർഡ്, കരം രസീത്, ബാങ്ക് പാസ്സ്ബുക്ക് ഇവയുടെ കോപ്പി, ബാങ്ക് തരുന്ന അപേക്ഷ ഇവ പൂരിപ്പിച്ച് ബാങ്കിന്റെ ഹെഡ്ഡാഫീസ് ബ്രാഞ്ചിൽ എത്തിക്കേണ്ടതാണ്. ബാങ്ക് പ്രസിഡന്റ് ആർ.വിജയകുമാർ കശുമാവിൻ തൈകൾ അപേക്ഷകർക്ക് വിതരണം നടത്തി ഉൽഘാടനം ചെയ്തു . ആവശ്യക്കാർ ഉടൻതന്നെ രേഖകളുമായി ബാങ്കിൽ എത്തണം എന്ന് മാനേജിങ് ഡയറക്ടർ ശിവ കുമാര്‍ അറിയിച്ചു .0468 2341251 –