Input your search keywords and press Enter.

ചെങ്ങറ ശിവപാർവതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 18 ന്

 

കോന്നി: ചെങ്ങറ ശിവപാർവതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 18 ന് നടക്കും. പുലർച്ചെ 5 ന് പ്രഭാതഭേരി, 5 : 15 ന് നിർമാല്യദർശനം, 5 : 30 ന് അഷ്ടാഭിഷേകം, 6 ന് ശംഖാഭിഷേകം, 6 : 15 ന് ഗണപതി ഹോമം, 7 ന് ഉഷപൂജ, 8 മുതൽ ഭാഗവതപാരായണം, 10 ന് അഭിഷേകം, 10 : 30 ന് കലശപൂജ, കലശാഭിഷേകം, 11 : 30 ന് ഉച്ചപൂജ, 12 ന് അന്നദാനം, 4 ന് എഴുന്നള്ളത്ത് ഘോഷയാത്ര, ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് രണ്ടാം ഡിവിഷൻ അമ്മൻകോവിൽപടിയിലെത്തി തിരികെ ചെങ്ങറ ജംഗ്ഷൻ വഴി നാടുകാണിയിലെത്തി തിരികെ ക്ഷേത്രത്തിൽ എത്തും.

6 : 30 ന് ദീപാരാധന, നിറമാലയും വിളക്കും. 6 : 45 ന് പുഷപാഭിഷേകം, 7 ന് വില്വ പത്രാർച്ചന, 8 ന് അത്താഴപൂജ, 8 : 30 ന് ധാര, 11 : 30 ന് യാമപൂജ, 8 ന് ഡാൻസ്, 8 : 30 ന് മെഗാഷോ, 11 ന് ഭക്തി ഗാനമേള.

error: Content is protected !!