സംസ്ഥാനത്ത് (ഫെബ്രുവരി 28) നടന്ന 28 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി. എൽ.ഡി.എഫ്. പതിനാലും യു.ഡി.എഫ്. എട്ടും എൻ.ഡി.എ. രണ്ടും സ്വതന്ത്രർ നാലും വാർഡുകളിൽ വിജയിച്ചു.
എൽ.ഡി.എഫ്. കക്ഷി നില – 14 – (സി.പി.ഐ (എം) 11, സി.പി.ഐ. 2,
കേരള കോൺഗ്രസ് (എം) 1).
യു.ഡി.എഫ്. കക്ഷി നില – 8 – (ഐ.എൻ.സി. (ഐ) 4, ഐ.യു.എം.എൽ 3,
ആർ.എസ്.പി 1)
എൻ.ഡി.എ. കക്ഷി നില – 2 – (ബി ജെ പി 2)
സ്വതന്ത്രർ – 4
ഉപതിരഞ്ഞെടുപ്പിന് മുമ്പുള്ള കക്ഷിനില എൽ.ഡി.എഫിന് പതിനെട്ട്, യു.ഡി.എഫിന് ആറ്, എൻ.ഡി.എയ്ക്ക് ഒന്ന്, സ്വതന്ത്രർക്ക് മൂന്ന് എന്നിങ്ങനെയായിരുന്നു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍ മുന്‍പാകെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനമേല്‍ക്കാം.
ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച മുഴുവൻ സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അധികാരപ്പെടുത്തിയ ഉദ്യോസ്ഥർക്ക് 30 ദിവസത്തിനകം നല്‍കണം. ഇതിനായി www.sec.kerala.gov.in ൽ ഓൺലൈൻ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഉപതിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള കക്ഷിബന്ധം, വിജയി, ഭൂരിപക്ഷം തുടങ്ങിയവ താഴെപ്പറയുന്നു.
കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ – 28.02.2023 – ലെ ഉപതിരഞ്ഞെടുപ്പ് ഫലം | |||||||
ക്രമ നം. | ജില്ല | തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നമ്പരും പേരും | നിയോജക മണ്ഡലത്തിന്റെ/ വാർഡിന്റെ നമ്പരും പേരും | സിറ്റിംഗ് സീറ്റ് | ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി/ മുന്നണി |
ഭൂരി പക്ഷം |
1 | തിരുവനന്തപുരം | ജി 66 കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് |
12- നിലയ്ക്കാമുക്ക് | INC | ബീന രാജീവ് | CPI(M) | 132 |
2 | കൊല്ലം | ജി 20 വിളക്കുടി ഗ്രാമ പഞ്ചായത്ത് |
01 –കുന്നിക്കോട് വടക്ക് | CPI(M) | എൻ.അനിൽ കുമാർ (അജി) | CPI(M) | 241 |
3 | കൊല്ലം | ജി 30 ഇടമുളക്കൽ ഗ്രാമ പഞ്ചായത്ത് |
04-തേവർതോട്ടം | CPI(M) | അനിൽ കുമാർ.പി | CPI(M) | 262 |
4 | കൊല്ലം | സി 02 കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ |
03- മീനത്തുചേരി | CPI(M) | ദീപു ഗംഗാധരൻ.ബി | RSP | 634 |
5 | പത്തനംതിട്ട | ജി 04 കല്ലുപ്പാറ ഗ്രാമ പഞ്ചായത്ത് |
07-അമ്പാട്ടുഭാഗം | CPI(M) | രാമചന്ദ്രൻ | BJP | 93 |
6 | ആലപ്പുഴ | ജി 17 തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് |
06- തണ്ണീർമുക്കം | BJP | വി.പി. ബിനു | BJP | 83 |
7 | ആലപ്പുഴ | ജി 27 എടത്വാ ഗ്രാമ പഞ്ചായത്ത് |
15- തായങ്കരി വെസ്റ്റ് | CPI(M) | വിനിത ജോസഫ് | Independent | 71 |
8 | കോട്ടയം | ജി 63 എരുമേലി ഗ്രാമ പഞ്ചായത്ത് |
05-ഒഴക്കനാട് | INC | അനിത സന്തോഷ് | INC | 232 |
9 | കോട്ടയം | ജി 68 പാറത്തോട് ഗ്രാമ പഞ്ചായത്ത് |
09-ഇടക്കുന്നം | CPI | ജോസിന അന്ന ജോസ് | CPI | 28 |
10 | കോട്ടയം | ജി 20 കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് |
12-വയലാ ടൗൺ | KC(M) | ഷിബു (പോതംമാക്കിൽ) | Independent | 282 |
11 | കോട്ടയം | ജി 23 വെളിയന്നൂർ ഗ്രാമ പഞ്ചായത്ത് |
07-പൂവക്കുളം | KC(M) | അനുപ്രിയ സോമൻ | KC(M) | 126 |
12 | എറണാകുളം | ജി 60 പോത്താനിക്കാട് ഗ്രാമ പഞ്ചായത്ത് | 11-തായ്മറ്റം | CPI(M) | സാബു മാധവൻ | CPI(M) | 43 |
13 | തൃശ്ശൂർ | ബി 83 തളിക്കുളം ബ്ലോക്ക്പഞ്ചായത്ത് | 04-തളിക്കുളം | CPI(M) | കല ടീച്ചർ | CPI(M) | 66 |
14 | തൃശ്ശൂർ | ജി 12 കടങ്ങോട് ഗ്രാമ പഞ്ചായത്ത് |
14- ചിറ്റിലങ്ങാട് | CPI(M) | എം.കെ.ശശിധരൻ | CPI(M) | 234 |
15 | പാലക്കാട് | ജി 01 ആനക്കര ഗ്രാമ പഞ്ചായത്ത് |
07- മലമക്കാവ് | INC | പി.ബഷീർ | INC | 234 |
16 | പാലക്കാട് | ജി 25 കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്ത് |
17-പാട്ടിമല | CPI(M) | കുളക്കുഴി ബാബുരാജ് | CPI(M) | 51 |
17 | പാലക്കാട് | ജി 07 തൃത്താല
ഗ്രാമ പഞ്ചായത്ത് |
04-വരണ്ടു കുറ്റികടവ് | Independent (LDF) | പി.വി.മുഹമ്മദ് അലി | INC | 256 |
18 | പാലക്കാട് | ജി 28 വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് |
01-കാന്തള്ളൂർ | CPI(M) | പി.ആർ.സുധ | CPI(M) | 392 |
19 | പാലക്കാട് | ഡി 09 പാലക്കാട് ജില്ലാ പഞ്ചായത്ത് | 19-ആലത്തൂർ | CPI | അലി.പി.എം | CPI | 7794 |
20 | മലപ്പുറം | ജി 72 അബ്ദുറഹിമാൻ നഗർ ഗ്രാമ പഞ്ചായത്ത് | 07- കുന്നുംപുറം | INC | ഫിർദൗസ് | INC | 670 |
21 | മലപ്പുറം | ജി 27 കരുളായി ഗ്രാമ പഞ്ചായത്ത് |
12- ചക്കിട്ടാമല | IUML | സുന്ദരൻ കരുവാടൻ | IUML | 68 |
22 | മലപ്പുറം | ജി 91 തിരുന്നാവായ ഗ്രാമ പഞ്ചായത്ത് |
11-അഴകത്തുകളം | Independent | സോളമൻ വിക്ടർദാസ് | Independent | 143 |
23 | മലപ്പുറം | ജി 77 ഊരകം ഗ്രാമ പഞ്ചായത്ത് |
05-കൊടലിക്കുണ്ട് | IUML | സമീറ | IUML | 353 |
24 | കോഴിക്കോട് | ജി 28 ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് | 15-കക്കറമുക്ക് | CPI | മുംതാസ്.പി | IUML | 168 |
25 | വയനാട് | എം 82 സുൽത്താൻ ബത്തേരി മുനിസിപ്പൽ കൗൺസിൽ |
17-പാളാക്കര | CPI(M) | പ്രമോദ് കെ.എസ് | Independent | 204 |
26 | കണ്ണൂർ | എം 85 ശ്രീകണ്ഠപുരം മുനിസിപ്പൽ കൗൺസിൽ |
23-കോട്ടൂർ | CPI(M) | കെ.സി. അജിത |
CPI(M) |
189 |
27 | കണ്ണൂർ | ജി 81 പേരാവൂർ ഗ്രാമ പഞ്ചായത്ത് |
01-മേൽമുരിങ്ങോടി | Independent (LDF) | രഗിലാഷ്.ടി | CPI(M) | 146 |
28 | കണ്ണൂർ | ജി 29 മയ്യിൽ ഗ്രാമ പഞ്ചായത്ത് |
08-വള്ളിയോട്ട് | CPI(M) | ഇ.പി. രാജൻ | CPI(M) | 301 |
സംസ്ഥാനത്ത് ഇന്നലെ (ഫെബ്രുവരി 28) നടന്ന 28 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി. എൽ.ഡി.എഫ്. പതിനാലും യു.ഡി.എഫ്. എട്ടും എൻ.ഡി.എ. രണ്ടും സ്വതന്ത്രർ നാലും വാർഡുകളിൽ വിജയിച്ചു.