പത്തനാപുരം-കോന്നി-പത്തനംതിട്ട – റാന്നി – എരുമേലി – തൊടുപുഴ – കോഴിക്കോട് – മൈസൂർ വഴി ബാംഗ്ലൂരിലേക്ക് പുതിയ സർവ്വീസുമായി കെ.എസ്.ആർ.ടി.സി. തിങ്കൾ (06/03/2023) മുതൽ കൊട്ടാരക്കര ഡിപ്പോയിൽ നിന്നും ബാംഗ്ലൂർ സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് ബസ് ആരംഭിക്കുന്നു
കൊട്ടാരക്കര നിന്നു വൈകിട്ട് 3 നു പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 6:10നു ബാംഗ്ലൂർ എത്തും
തിരികെ
ബാംഗ്ലൂർ നിന്ന് വൈകിട്ട് 6 പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 9:20 നു കൊട്ടാരക്കര എത്തും
കടന്നു പോകുന്ന സ്ഥലങ്ങൾ
➡️കുന്നിക്കോട്
➡️പത്തനാപുരം
➡️കോന്നി
➡️പത്തനംതിട്ട
➡️റാന്നി
➡️എരുമേലി
➡️കാഞ്ഞിരപ്പള്ളി
➡️ഈരാറ്റുപേട്ട
➡️മുട്ടം
➡️തൊടുപുഴ
➡️മൂവാറ്റുപുഴ
➡️തൃശ്ശൂർ
➡️കോഴിക്കോട്
➡️തൊട്ടിൽപ്പാലം
➡️മാനന്തവാടി
➡️തോൽപെട്ടി
➡️മൈസൂർ