ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഉത്പാദിപ്പിച്ച പതിനെട്ട് ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.)26 കമ്പനികൾക്ക് കാരണംകാണിക്കൽ നോട്ടീസും നൽകി.76 കമ്പനികളിൽ പരിശോധന നടത്തിയിരുന്നു
ഇന്ത്യയിൽ നിന്നുള്ള വ്യാജമരുന്നുകൾ വിദേശത്ത് വിറ്റഴിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് പരിശോധന നടന്നത് . 20 സംസ്ഥാനങ്ങളില്‍ പരിശോധന നടന്നു