Input your search keywords and press Enter.

കോന്നി പഞ്ചായത്ത് : നായ്ക്കള്‍ക്കും , പൂച്ചകള്‍ക്കും കുത്തിവെയ്പ്പ് എടുക്കണം : ലൈസന്‍സ് വേണം

 

കോന്നി പഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പ് , വെറ്റനറി ഡിസ്പെന്‍സറിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 2 വരെ വളര്‍ത്തു നായ്ക്കള്‍ക്കും , പൂച്ചകള്‍ക്കും പേ വിഷബാധയ്ക്ക് എതിരെപ്രതിരോധ കുത്തിവെയ്പ്പ് നടക്കും . കുത്തിവെയ്പ്പ് എടുക്കുന്ന ഈ മൃഗങ്ങളുടെ ഉടമസ്ഥര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി പഞ്ചായത്തില്‍ നിന്നും നിര്‍ബ്ബന്ധമായും എടുക്കണം . ഫീസ്‌ 45 രൂപ

error: Content is protected !!