Input your search keywords and press Enter.

ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പര്‍ 20 കോടി XC-224091 എന്ന നമ്പറിന്

 

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ട്വന്റി 20 ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 20 കോടി XC-224091 എന്ന നമ്പറിന്.പാലക്കാടുള്ള വിൻസ്റ്റാർ ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.. പി. ഷാജഹാൻ എന്ന ഏജന്‍റ് വിറ്റ ടിക്കറ്റിനാണ് ബംപർ അടിച്ചത്.

ധനമന്ത്രി കെ എൻ ബാലഗോപാൽ, മുൻ മന്ത്രി ആൻ്റണി രാജു, ചലചിത്ര താരം സോന നായർ എന്നിവർ നറുക്കെടുപ്പിൽ പങ്കെടുത്തു. ഇതാദ്യമായിട്ടാണ് ക്രിസ്മസ് ബമ്പറിന് 20 കോടി രൂപ ഒന്നാം സമ്മാനത്തുക ലഭിക്കുന്നത്. കഴിഞ്ഞ വർഷം വരെ 16 കോടിയായിരുന്നു ഒന്നാം സമ്മാനം

Consolation Prize Rs.1,00,000/-

XA 224091
XB 224091
XD 224091
XE 224091
XG 224091
XH 224091
XJ 224091
XK 224091
XL 224091

2nd Prize Rs.1,00,00,000/- [1 Crore]

XE 409265
XH 316100
XK 424481
KH 388696
KL 379420
XA 324784
XG 307789
XD 444440
XB 311505
XA 465294
XD 314511
XC 483413
XE 398549
XK 105413
XE 319044
XB 279240
XE 103824
XE 243120
XB 378872
XL 421156

error: Content is protected !!