Input your search keywords and press Enter.

എൻ ഡി എ സ്ഥാനാർഥി അനിൽ ആന്റണി കലഞ്ഞൂരില്‍

 

ആർ എസ് എസ് കലഞ്ഞൂർ ഖണ്ഡ് സംഘചാലക് ചേന്നായത്ത് ആർ ശശിധരൻ അവർകളെ എൻ ഡി എ സ്ഥാനാർഥി അനിൽ ആന്റണി വസതിയിൽ സന്ദർശിച്ചപ്പോൾ. ബിജെപി ജില്ല സെക്രട്ടറി റോയ് മാത്യു, ബിജെപി കോന്നി മണ്ഡലം പ്രസിഡന്റ് രഞ്ജിത് മാളിയേക്കൽ, ജനറൽ സെക്രട്ടറി അനിൽ അമ്പാടി, ഗ്രാമപഞ്ചായത്ത്‌ അംഗം സതീഷ് കുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു

error: Content is protected !!