17-ാം ലോക്സഭ അടിയന്തരമായി പിരിച്ചുവിടാൻ 05.06.2024നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗം രാഷ്ട്രപതിക്കു നിർദേശം നൽകി.
കേന്ദ്രമന്ത്രിസഭ 05.06.2024നു നൽകിയ നിർദേശം രാഷ്ട്രപതി അംഗീകരിക്കുകയും ഭരണഘടനയുടെ അനുച്ഛേദം 85-ലെ ക്ലോസ് (2)-ലെ ഉപവകുപ്പിൽ (ബി) രാഷ്ട്രപതിക്കു നൽകിയിട്ടുള്ള അധികാരം വിനിയോഗിച്ച് 17-ാം ലോക്സഭ പിരിച്ചുവിടാനുള്ള ഉത്തരവിൽ ഒപ്പുവയ്ക്കുകയും ചെയ്തു.
The Cabinet, in its meeting held on 05.06.2024, has advised the President to dissolve the 17th Lok Sabha with immediate effect.
The President has accepted the advice of the Cabinet on 05.06.2024 and signed the Order dissolving the 17th Lok Sabha in exercise of the powers conferred upon her by Sub-clause (b) of Clause (2) of Article 85 of the Constitution.