Input your search keywords and press Enter.

മിഥുന മാസ പൂജകൾക്കായി ശബരിമല തിരുനട തുറന്നു

മിഥുന മാസ പൂജകൾക്കായി ശബരിമല തിരുനട തുറന്നു

മിഥുന മാസ പൂജകൾക്കായി ശബരിമല തിരുനട തുറന്നു. വൈകിട്ട് അഞ്ചു മണിയോടെ ആണ് നട തുറന്നത് . നട തുറന്ന ദിവസമായ ഇന്ന് പ്രത്യേക പൂജകൾ ഇല്ല. നാളെയാണ് മിഥുനം ഒന്ന്. നാളെ മുതൽ പതിവ് പൂജകൾ നടക്കും.

error: Content is protected !!