Input your search keywords and press Enter.

കൊച്ചിയിലെ ICAR-CIFT-ൽ പ്രോജക്റ്റ് അസോസിയേറ്റ്സ് തസ്തികയിലേക്കുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ

കൊച്ചിയിലെ ICAR-CIFT-ൽ പ്രോജക്റ്റ് അസോസിയേറ്റ്സ് തസ്തികയിലേക്കുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ

ഐ സി എ ആർ – സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ പ്രോജക്റ്റ് അസോസിയേറ്റ്സ് വിഭാഗത്തിൽ രണ്ട് ഒഴിവുകളിലേക്ക് (കരാർ അടിസ്ഥാനത്തിൽ) വാക്ക്-ഇൻ-ഇന്റർവ്യൂ 05/11 /2024ന് രാവിലെ 10:30 നടത്തപ്പെടുന്നു. യോഗ്യത, പരിചയം, പ്രായം, വേതനം തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങൾക്ക് www.cift.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

error: Content is protected !!