കോന്നി: കോന്നി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനം നാളെ (30.03.2025) ഞായറാഴ്ച വൈകീട്ട് 3 മണിക്ക് കോന്നി പ്രിയദർശിനി ഹാളിൽ നടക്കും.
മാലിന്യമുക്ത നവകേരളം: കോന്നി ഗ്രാമപഞ്ചായത്ത്