Input your search keywords and press Enter.

ഓർത്തഡോക്‌സ് – യാക്കോബായ  സഭാ തർക്കം: അഭിപ്രായം 30 ദിവസത്തിനകം അറിയിക്കണം

ഓർത്തഡോക്‌സ് – യാക്കോബായ സഭാതർക്കവുമായി ബന്ധപ്പെട്ട് കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ‘The Kerala Protection of Right, Title and Interest of Parish Church Properties and Right of Worsip of the Members of Malankara Church Bill, 2000” എന്ന പേരിൽ തയ്യാറാക്കി സർക്കാരിന് കൈമാറിയ ബില്ലിൽ പൊതുജനാഭിപ്രായം തേടുന്നു.

 

 

പൊതുജനങ്ങൾക്ക് ബില്ലിൻമേലുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും 30 ദിവസത്തിനകം നിയമവകുപ്പ് സെക്രട്ടറി, നിയമ (ഉപദേശ ഇ) വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയേറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മാർഗ്ഗമോ അറിയിക്കാം.

 

കേരള സർക്കാരിന്റേയും നിയമ വകുപ്പിന്റേയും വെബ്‌സൈറ്റിൽ ബിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

error: Content is protected !!